തുറയൂർ: ആർ ജെ ഡി പാർലിമെന്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെപി മോഹനൻ എം എൽ എ യ്ക്ക് നേരെ നടന്ന കയ്യേറ്റത്തിൽ പ്രതിഷേധിച്ച്കൊണ്ട് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തി. പാർട്ടി പ്രസിഡണ്ട് ടിഎം.രാജൻ, ജില്ലാ കമ്മറ്റി അംഗം കെടി. രതീഷ്, മധു മാവുള്ളാട്ടിൽ, സികെ.ശശി, വളളിൽ പ്രഭാകരൻ, കെ വി. വിനീതൻ,അനിത ചാമക്കാലയിൽ എന്നിവർ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- Thurayoor
- കെപി മോഹനൻ എംഎൽഎ യ്ക്ക് നേരെ നടന്ന കയ്യേറ്റം; പയ്യോളി അങ്ങാടിയിൽ ആർജെഡി യുടെ പ്രതിഷേധ പ്രകടനം
കെപി മോഹനൻ എംഎൽഎ യ്ക്ക് നേരെ നടന്ന കയ്യേറ്റം; പയ്യോളി അങ്ങാടിയിൽ ആർജെഡി യുടെ പ്രതിഷേധ പ്രകടനം
Share the news :

Oct 2, 2025, 3:24 pm GMT+0000
payyolionline.in
പുതുപ്പണം ആറോത്ത് നബീസ അന്തരിച്ചു
കെപി മോഹനൻ എംഎൽഎ യെ കൈയേറ്റം ചെയ്ത സംഭവം; പയ്യോളിയിൽ ആർ.ജെ.ഡി യുടെ പ്രതിഷേധ ..
Related storeis
“മാനവികതയുടെ 50 വർഷങ്ങൾ “; തുറയൂർ സമത കലാസമിതിയുടെ ഗോൾഡ...
Oct 2, 2025, 12:42 pm GMT+0000
സമതകലാസമിതിയുടെ സുവർണ ജൂബിലി ആഘോഷം; തുറയൂരിൽ ലോഗോ പ്രകാശനം
Sep 27, 2025, 2:53 pm GMT+0000
തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ‘ഹോ...
Sep 16, 2025, 1:29 pm GMT+0000
തുറയൂരിൽ വിസ്ഡം ഫാമിലി മീറ്റ്
Sep 15, 2025, 3:17 am GMT+0000
തോലേരി മുകപ്പൂർ ഗവ. എൽ. പി സ്കൂളിലെ ഓണാഘോഷം വേറിട്ട അനുഭവമായി
Aug 31, 2025, 2:22 pm GMT+0000
പയ്യോളി അങ്ങാടി അംബേദ്കർ അനുസ്മരണ സമിതി മഹാത്മ അയ്യൻകാളിയുടെ 162 -ാ...
Aug 29, 2025, 3:56 am GMT+0000
More from this section
തുറയൂരിൽ ആർ ജെ ഡി ആക്കൂർ ബാലനെ അനുസ്മരിച്ചു
Jul 27, 2025, 4:31 pm GMT+0000
ആരോഗ്യ രംഗം അരാജകത്വത്തിലേക്ക് കൂപ്പ് കുത്തി: തുറയൂർ പ്രവാസി സംഗമം
Jul 19, 2025, 4:45 pm GMT+0000
തുറയൂർ ബിടിഎം ഹയർസെക്കൻ്ററി സ്കൂളിൽ “ടോപ്പേഴ്സ് മീറ്റ്”
Jul 11, 2025, 1:16 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ മീഡിയ ക്ലബ് ആരംഭിച്ചു
Jul 2, 2025, 2:21 pm GMT+0000
ഇരിങ്ങത്ത് ആർജെഡി ആശാരികണ്ടി പുരുഷോത്തമന്റെ ചരമവാർഷികം ആചരിച്ചു
Jun 30, 2025, 3:06 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
Jun 26, 2025, 5:01 pm GMT+0000
തുറയൂർ ബി. ടി. എം.എച്ച്.എസ്.എസ് സ്കൂളിൽ പ്രവേശനോത്സവം
Jun 2, 2025, 12:43 pm GMT+0000

തുറയൂരിൽ മുസ്ലിം ലീഗിന്റെ ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം
Apr 28, 2025, 12:34 pm GMT+0000

തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷം
Apr 15, 2025, 2:35 pm GMT+0000

തുറയൂരിൽ ടാസ്ക് അഖിലേന്ത്യാ വോളീ മേള ആരംഭിച്ചു
Apr 3, 2025, 4:47 pm GMT+0000

തുറയൂരിലെ ടാസ്ക് വോളി മേളയ്ക്ക് നാളെ തുടക്കം
Apr 2, 2025, 4:21 pm GMT+0000