കൊച്ചിയിൽ ടെറസിൽ ചട്ടിയിൽ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയിൽ

news image
Nov 23, 2022, 12:11 pm GMT+0000 payyolionline.in

കൊച്ചി : ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്. സിജോ എന്നയാളാണ് ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്തത്.  എറണാകുളം വടക്കേക്കരയില്ലെ വീട്ടിലായിരുന്നു ടെറസിലെ കഞ്ചാവ് കൃഷി. ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe