കൊയിലാണ്ടിയില്‍ ഇർശാദുൽ മുസ്ലിമീൻ ദഅവ വിംഗ് ക്ലാസ്സ്‌ നടത്തി

news image
Sep 17, 2024, 12:11 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഇർശാദുൽ മുസ്ലിമീൻ സംഘത്തിന്റെ കീഴിൽ തുടക്കം കുറിച്ച ഇർഷാദ് ദഅവ വിങ്ങിന്റെ ക്ലാസ്സ്‌ നടത്തി. കെ അബ്ദുള്ള അദ്ധൃക്ഷം വഹിച്ചു. കെ എൻ എം നോർത്ത് ജില്ല ജനറൽ സെക്രട്ടറി എ ൻ കെ എം സകറിയ ഉൽഘടനം ചെയ്ത ചടങ്ങില്‍ അലി ശാക്കിർ മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി. ടി എ സുൽത്താൻ, ടി വി അബ്ദുൽ കാദർ, സുലൈമാൻ ചൊക്ലി, സൗദ് വാണിമേൽ, സി ജലീൽ, ടി പി ഇസ്മയിൽ, എ പി ഹിജാസ്, എസ് കെ ഹംസ, എ പി എം ഖലീൽ, റഹ്‌മാൻ പി, ഇ ഹാഷിം, സി ഫലീൽ, സലീൽ റസാഖ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe