കൊയിലാണ്ടിയില്‍ എസ് എന്‍ ഡി പി ശ്രീനാരായണ ജയന്തി ആഘോഷിച്ചു

news image
Aug 20, 2024, 8:07 am GMT+0000 payyolionline.in

കൊയിലാണ്ടി: ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം എസ് എന്‍ ഡി പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടിക്കളോടെ നടത്തുന്നു. ഇന്ന് കാലത്ത് യൂണിയൻ ഓഫീസിൽ ഭക്തി നിർബരമായ ഗുരുപൂജ നടന്നു. അതിനു ശേഷം യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ പീത പതാക ഉയർത്തി.

യൂണിയൻ പ്രസിഡന്റ് കെ. എം. രാജീവൻ സുരേഷ് മേലപ്പുറത്ത്, കുഞ്ഞികൃഷ്ണൻ കെ. കെ, ഒ. ചോയിക്കുട്ടി,  സുരേന്ദ്രൻ,കെ കെ ശ്രീധരൻ, പി. വി പുഷ്പൻ, സന്തോഷ്‌ കെ. വി, ആശ എം. പി എന്നിവർ സന്നിദ്ധരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe