കൊയിലാണ്ടിയില്‍ ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു 

news image
Dec 22, 2023, 9:39 am GMT+0000 payyolionline.in
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ക്രിസ്തുമസ്-ന്യൂയർ വിപണനമേള ആരംഭിച്ചു. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് സമീപം ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ കൗൺസിലർമാരായ ദൃശ്യ, കെ.എ.ഇന്ദിര, വി.രമേശൻ, വത്സരാജ് കേളോത്ത്, സി.പ്രഭ, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി.രമിത, സി.ഡി.എസ്.അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe