കൊയിലാണ്ടി: പന മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ ആളെ അഗ്നി രക്ഷാ സേന ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറുവങ്ങാട് സ്വദേശി വട്ടാംകണ്ടി ബാലനെ (65) നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ കുറുവങ്ങാട് ആണ് സംഭവം.സ്വന്തം വീട്ടിലെ പന മുറിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകവെയാണ് മരിച്ചത്.
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയില്‍ പന ദേഹത്ത് വീണു ഗുരുതര പരുക്കേറ്റയാള്‍ മരിച്ചു
കൊയിലാണ്ടിയില്‍ പന ദേഹത്ത് വീണു ഗുരുതര പരുക്കേറ്റയാള്‍ മരിച്ചു
Share the news :

May 14, 2025, 5:42 am GMT+0000
payyolionline.in
തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 4 ..
സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് തരംഗം
Related storeis
ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ...
May 24, 2025, 10:38 am GMT+0000
വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം-...
May 24, 2025, 10:01 am GMT+0000
കൊയിലാണ്ടിയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു
May 24, 2025, 9:59 am GMT+0000
കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആ...
May 23, 2025, 5:16 pm GMT+0000
ചെങ്ങോട്ട്കാവ് ചില്ല റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു
May 23, 2025, 3:40 pm GMT+0000
വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വല...
May 23, 2025, 2:02 pm GMT+0000
More from this section
കീഴരിയൂരിൽ കണ്ടെയ്നർ തട്ടി മരം വീണു; ഗതാഗതം തടസ്സപ്പെട്ടു
May 23, 2025, 4:11 am GMT+0000
ലഹരി ഉപയോഗത്തിൻ്റെ കടന്നുകയറ്റം കലാരംഗത്തും മൂല്യച്യുതി ഉണ്ടാക്കുന്...
May 23, 2025, 4:06 am GMT+0000
മണിയൂർ ഇ ബാലൻ തിരസ്കൃതരെ മുഖ്യധാരയിലേക്ക് എത്തിച്ച എഴുത്തുകാരൻ: ആലങ...
May 22, 2025, 1:44 pm GMT+0000
കൊയിലാണ്ടിയിൽ ഒയിസ്ക ജൈവ വൈവിധ്യ ദിനം ആചരിച്ചു
May 22, 2025, 1:00 pm GMT+0000
പയ്യോളിയിൽ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല: സംസ്ഥാന സർക്കാറിനെതിരെ രൂക...
May 22, 2025, 12:45 pm GMT+0000
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും
May 22, 2025, 12:31 pm GMT+0000
വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്
May 22, 2025, 10:53 am GMT+0000
കൊയിലാണ്ടിയിൽ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു
May 22, 2025, 6:52 am GMT+0000
നവാഗത നോവലിസ്റ്റിനുള്ള ആദരം: മണിയൂർ ഈ ബാലൻ പുരസ്കാരം പി.സി. മോഹനന്
May 22, 2025, 4:36 am GMT+0000
പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ ഗസ്റ്റ് അധ്യാപക നി...
May 22, 2025, 3:15 am GMT+0000
രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി: അഡ്വ. കെ. പ്രവീൺ കുമാർ
May 21, 2025, 5:11 pm GMT+0000
പയ്യോളിയിൽ 15–ാം ഡിവിഷനിൽ മഹാത്മ കുടംബസംഗമം
May 21, 2025, 3:53 pm GMT+0000
കൊയിലാണ്ടി ജോ.ആർ.ടി.ഒ ന് കീഴിലുള്ള സ്കൂൾ വാഹനങ്ങളിൽ പരിശോധനയിൽ കണ്ട...
May 21, 2025, 2:21 pm GMT+0000
ഒറ്റമഴക്ക് നന്തി ടൗൺ മുങ്ങി; വ്യാപാരി വ്യവസായി ഏകോപന സമിതി വഗാഡ് ...
May 20, 2025, 3:35 pm GMT+0000
എഞ്ചിൻ തകരാറ്; കൊയിലാണ്ടിയില്‍ കടലിൽ പെട്ട ബോട്ടും 30 തൊഴിലാളികളെയ...
May 20, 2025, 12:45 pm GMT+0000