കൊയിലാണ്ടിയില്‍ പെൺകുട്ടിയെ പിഡിപ്പിച്ച കേസ് ; അമ്മയുടെ  കാമുകന്‍ പിടിയില്‍

news image
Jun 22, 2023, 12:13 pm GMT+0000 payyolionline.in

കൊയിലാണ്ടി : സ്വകാര്യ ലോഡ്ജിൽ  പ്രായപുർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച കേസ്സിൽ പെൺകുട്ടിയുടെ അമ്മയുടെ   കാമുകന്‍ പിടിയില്‍.   നൊച്ചാട് പൊയിലിൽ മീത്തൽ പി.എം.അനീഷ് (27)നെയാണ്  കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇതിന് ഒത്താശ ചെയ്ത കൂട്ടുപ്രതിയായ പെൺകുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു.  കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഭവം. സി.ഐ.എം.വി.ബിജു, എസ്.ഐ.അനീഷ് വടക്കയിൽ, എ.എസ്.ഐ.കെ.പി.ഗിരീഷ്, വനിതാ സിവിൽ പോലീസ് , മൗവ്യ, ഒ.കെ.സുരേഷ്, എസ്.സി.പി.ഒ.മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പീഡനവിവരം പെൺകുട്ടിയുടെ ബന്ധുവിനോട് പറയുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe