കൊയിലാണ്ടിയിൽ അലയൻസ് ക്ലബ്ബ് ഓണം ആഘോഷിച്ചു

news image
Sep 22, 2024, 5:02 pm GMT+0000 payyolionline.in


കൊയിലാണ്ടി: അലയൻസ് ക്ലബ് ഇൻ്റർ നാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഓണം ആഘോഷിച്ചു.  പ്രസിഡൻ്റ് എം.ആർ. ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രശേഖരൻ, വി പി.സുകുമാരൻ, ഗോപിനാഥ് വായനാരി, ബാലൻ അമ്പാടി, വി.ടി. അബ്ദുറഹിമാൻ, പി.കെ.ശ്രീധരൻ, കെ.അശോകൻ, എ.വി. ശശി, ബാബുരാജ് ചിത്രാലയം, എം. സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe