കൊയിലാണ്ടിയിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും

news image
Jun 21, 2025, 4:02 pm GMT+0000 payyolionline.in

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ എല്ലു രോഗ വിഭാഗത്തിൽ ഡോ : റിജു. കെ. പി
MBBS, MS(Ortho) Consultant Orthopaedic Surgeon Former Associate Professor KMCT Medical College ചാർജ്ജെടുക്കുന്നു. ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

ഡോ. ഇർഫാൻ അഹമ്മദ്‌
Consultant Orthopaedic Surgeon
MBBS, MS Ortho
ബുധൻ, ശനി, ഞായർ
വൈകുന്നേരം (4 pm to 7pm)

ഡോ. ജവഹർ ആദിരാജ
MBBS,MS(Ortho)
Professor of orthopaedics
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ
(ON BOOKING)

കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no:0496 2994880,2624700,9744624700,9526624700,9656624700,9061059019

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe