കൊയിലാണ്ടി: തീവണ്ടി തട്ടി 17 കാരൻ മരിച്ച നിലയിൽ നടുവണ്ണൂർ തുരുത്തി മുക്ക് കാവിൽ, പള്ളിത്താഴ
ബഷീറിന്റെ മകൻ ഷിബിൻ (17) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്ത് സമ്പർക കാന്തി എക്സ്പ്രസ്സ് ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
കൊയിലാണ്ടിയിൽ തീവണ്ടി തട്ടി 17 കാരൻ മരിച്ചു
Sep 16, 2023, 12:26 pm GMT+0000
payyolionline.in
നന്തിയിൽ ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം; രണ്ടു യുവാക്കൾ അറസ്റ്റിൽ
സ്കൂള്‍ അവധി, ഉത്തരവിൽ മാറ്റം; 23വരെ ഓൺലൈൻ ക്ലാസുകൾ