കൊയിലാണ്ടി: പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് മാവിൻ ചുവട് ഹിബ മൻസിൽ ഫാത്തിമ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണു സംഭവം, വിട്ടു പറമ്പിൽ നിന്നും മരം പൊട്ടി വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. ഫാത്തിമ പൊട്ടിയ മരത്തിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആളുകളെത്തി രക്ഷാപ്രവർത്തനം നടത്തി ഫാത്തിമയെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ഭാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഫമറു, ഫൗസിദ. മരുമക്കൾ: നവാസ്, അൻസാർ , അഫ്സൽ, ഹാഷിം, സഹോദരങ്ങൾ: ബഷീർ, നിസാർ, ഹംസ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി നടപടികൾ സ്വീകരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :

Jul 20, 2025, 2:08 pm GMT+0000
payyolionline.in
‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്ടിയിൽ അലയൻ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ..
Related storeis
എളാട്ടേരിയിൽ അരുൺ ലൈബ്രറി വായനാ മത്സരം സംഘടിപ്പിച്ചു
Jul 20, 2025, 4:17 pm GMT+0000
ഡ്രൈനേജ് നിർമ്മാണം ദുരന്തം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നടപടി: കൊയിലാ...
Jul 20, 2025, 3:00 pm GMT+0000
‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്...
Jul 19, 2025, 5:06 pm GMT+0000
ദേശീയപാത നിർമാണ അനാസ്ഥക്കെതിരെ കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
Jul 19, 2025, 4:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 20 ഞായറാഴ്ച പ്രവർത്ത...
Jul 19, 2025, 1:46 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Jul 18, 2025, 3:58 pm GMT+0000
More from this section
കൊയിലാണ്ടി മേഖലയിലെ സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്തു
Jul 17, 2025, 4:23 pm GMT+0000
അഞ്ചുവര്‍ഷ വേതന പരിഷ്കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല: ജി.എസ്.ഉമ...
Jul 17, 2025, 4:12 pm GMT+0000
പൊയിൽക്കാവിൽ കലിയൻ ആഘോഷം ശ്രദ്ധേയമായി
Jul 17, 2025, 2:00 pm GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രി ട്രോമ കെയർ സെന്റർ ആക്കി ഉയർത്തുക: കെജി...
Jul 17, 2025, 12:58 pm GMT+0000
ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി സമ്മേളനം; പുതിയ ഭാരവാഹികളായി അബ്ദ...
Jul 13, 2025, 3:27 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക...
Jul 13, 2025, 3:09 pm GMT+0000
‘തലചായ്ക്കാൻ ഒരിടം’; കൊയിലാണ്ടിയിൽ സേവാഭാരതി വീടിൻ്റെ ...
Jul 13, 2025, 3:04 pm GMT+0000
സി.പി.ഐ കൊയിലാണ്ടിയിൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരെ അനുസ്മര...
Jul 12, 2025, 12:48 pm GMT+0000
കൊയിലാണ്ടിയിൽ ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ വിതരണം ചെയ്തു
Jul 10, 2025, 3:03 pm GMT+0000
കൊയിലാണ്ടിയിൽ ബസ്സ് സ്റ്റോപ്പിൽ ആളെ ഇറക്കാതെ പോയതായി പരാതി
Jul 10, 2025, 2:57 pm GMT+0000
വായനാരിത്തോട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ നികത്തി; കോതമംഗലം ...
Jul 9, 2025, 5:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്ത...
Jul 8, 2025, 3:32 pm GMT+0000
ദേശീയപണിമുടക്ക് വിജയിപ്പിക്കുക: കൊയിലാണ്ടിയിൽ യുഡിടിഎഫ് കൺവെൻഷനും വ...
Jul 8, 2025, 12:41 pm GMT+0000
കൊയിലാണ്ടി സാറ്റ് ലൈറ്റ് സെന്ററിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു
Jul 7, 2025, 4:44 pm GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ പൊള്ളലേറ്റ് യുവാവിന് പരിക്ക്
Jul 6, 2025, 8:04 am GMT+0000