​കൊയിലാണ്ടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ഖണ്ഡ് സാംഘിക്ക് ശ്രദ്ധേയമായി

news image
Nov 29, 2026, 3:36 pm GMT+0000 payyolionline.in

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ഖണ്ഡ് സാംഘിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. കൊയിലാണ്ടി ഖണ്ഡിലെ വിവിധശാഖകളിൽ നിന്ന് വന്ന സ്വയംസേവകരുടെ വ്യായാമം യോഗ പ്രദർശനവും നടന്നു. വിഭാഗ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ടി .കെ ശശിധരൻ ബൗദ്ധിക് നടത്തി. ഖണ്ഡ് സംഘചാലക് വി എം രാമകൃഷ്ണൻ. എൻ ദിനേഷ് , എം.ടി . പ്രബീഷ് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe