കൊയിലാണ്ടി ഒറ്റകണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

news image
Jun 15, 2025, 12:59 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഒറ്റ കണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe