കൊയിലാണ്ടി: കോതമംഗലം അനുഗ്രഹയിൽ (താഴെ പുരയിൽ) മോഹൻ ദാസ് (57) (നൈജീരിയയിലെ ഡലീഷോ കമ്പനി)നിര്യാതനായി. അച്ഛൻ:പരേതനായ കരുണാകരൻ നായർ. അമ്മ:പരേതയായ സരോജിനി അമ്മ. ഭാര്യ: സിന്ധു. മക്കൾ: അമിത് ദാസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ, ബാംഗ്ലൂർ), ആനന്ദ് ദാസ് (വിദ്യാർത്ഥി). സഹോദരൻ: പരേതനായ പുരുഷോത്തമൻ.
കൊയിലാണ്ടി കോതമംഗലം താഴെ പുരയിൽ മോഹൻ ദാസ് നിര്യാതനായി
Aug 24, 2026, 11:08 am GMT+0000
payyolionline.in
യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും
സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന: ഓണം സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
