കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ ശക്തമായ മഴയത്തും വെയിലത്തും സേവനം ചെയ്യുന്ന പോലീസ് ഉദ്ധ്യോസ്ഥർക്ക് ആശ്വാസമായി കുടകൾ നൽകി യമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം . യമ്മി കൊയിലാണ്ടിയുടെ പാർട്ട്ണർ ജലിൽ മൂസ കുടകൾ കൈമാറി. ഏറ്റുവാങ്ങി ഗ്രാഫിക്ക് എസ് ഐ രമേശൻ എം പി.
കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷന് കുടകൾ കൈമാറി യമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം
![news image](https://payyolionline.in/wp-content/uploads/2024/06/njjhuu.jpg)
Jun 10, 2024, 5:08 pm GMT+0000
payyolionline.in
പ്രധാന വകുപ്പുകളിൽ അമിത് ഷാ, രാജ്നാഥ് സിങ് തുടരും: ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ് ..
മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും; സുരേഷ് ഗോപിക്കും ജോർ ..