കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് നിയമനം; അഭിമുഖം ആഗസ്ത് 10ന്

news image
Aug 2, 2023, 11:02 am GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടി താലൂക്ക്  ആസ്ഥാന ആശുപത്രിയിൽ എച്ച് എം സിക്ക് കീഴിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി എസ് സി  അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ  ആഗസ്ത് 10 നു   രാവിലെ 10-30 ന് അസ്സൽ രേഖകളും പകർപ്പും സഹിതം ആശുപത്രിയിൽ ഹാജരാവേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe