കൊയിലാണ്ടി താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ് ഓണാഘോഷ പരിപാടി നടത്തി

news image
Aug 25, 2023, 12:28 pm GMT+0000 payyolionline.in

കൊയിലാണ്ടി: താലൂക്ക് റവന്യൂ റിക്രിയേഷൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. ആർ ഡി ഒ സി ബിജു  ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. സീതൾ, ജി മോഹനൻ, കെ എ എസ് തഹസിൽദാർ സിപി മണി, ക്ലബ്ബ് സെക്രട്ടറി വി ടി പ്രകാശൻ, ഹരിപ്രസാദ്, കെ കെ ഡെപ്യൂട്ടി തഹസിൽദാർ ബിജു ഇ എം എന്നിവർ സംസാരിച്ചു. മെഗാ തിരുവാതിര ,പൂക്കളം, കമ്പവലി, ജീവനക്കാരുടെ കലാകായികമേളയും സംഘടിപ്പിച്ചു.

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഓണാഘോഷവുമായി ബന്ധപ്പെടു നടന്ന മെഗാ തിരുവാതിര കളി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe