കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല 

news image
Oct 26, 2023, 12:23 pm GMT+0000 payyolionline.in

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഇന്നലെ ബപ്പൻകാട് റെയിൽവെ ട്രാക്കിൽ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 40 വയസ് വലതുകാൽ ഇല്ല.152 സെ.മീ. വെളുത്ത നിറം, താടിയും, മീശയും ഉണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി – 04962620236,97464012 50 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe