കൊയിലാണ്ടി : ബാർ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ നട്ടു കൊണ്ട് ജില്ലാ ജഡ്ജ് കെ നൗഷാദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു . സബ് ജഡ്ജി പ്രിയങ്ക എസ് , മജിസ്ട്രേട്ട് അജി കൃഷ്ണൻ എസ്, മുൻസിഫ് രവീണ നാസ് , ബാർ അസോസിയേഷൻ സെക്രട്ടറി സുമൻലാൽ എം വൈസ് പ്രസിഡണ്ട് വിജി ബി.ജി ട്രഷറർ ബിന്ദു എം സീനിയർ അഭിഭാഷകർ , കോടതി സ്റ്റാഫ്, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.