കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

news image
Jun 27, 2025, 3:24 pm GMT+0000 payyolionline.in

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽപ്രാക്ടീഷ്ണർ
ഡോ : മുഹമ്മദ്‌ ആഷിക്ക്
9:00 am to 7:00 pm
ഡോ: അരുൺരാജ്
7:00 pm to 8:00 am

2.ഇ. എൻ. ടി വിഭാഗം
ഡോ : ഫെബിൻ ജെയിംസ്
5:30 pm to 6:30 pm

3. എല്ലുരോഗാവിഭാഗം
ഡോ : റിജു. കെ. പി
10:30 am to 12:30 pm

4.ഡെന്റൽ ക്ലിനിക്
ഡോ : ശ്രീലക്ഷ്മി
10.30 am to 7.30 pm
ഡോ. അഞ്ജന
9:00 am to 6:00 pm

 

മറ്റു വിഭാഗങ്ങൾ

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ.വിപിൻ
ചൊവ്വ , വ്യാഴം(3.00 pm to 6.00 pm)
ഞായർ ( 9:00 Am to 6:00pm)

2. ഗൈനക്കോളജി
ഡോ. ഹീരാ ബാനു
ചൊവ്വ , വെള്ളി
4.30 pm to 6.00 pm
ഞായർ 10.00 am to 12.00

ഡോ:നജഹ് അബ്ദുൽ റഹ്മാൻ
തിങ്കൾ 4.30 pm to 5.30

ഡോ : ശ്രീലക്ഷ്മി
ശനി 3:30 pm to 4:30 pm

3. കാർഡിയോളജി വിഭാഗം
ഡോ: പി, വി ഹരിദാസ് (ബുധൻ 3:30 pm to 5pm)

4. യൂറോളജി വിഭാഗം

ഡോ.സായി വിജയ് (ഞായർ 4.00 pm 5.00 pm)

5. ചർമ്മരോഗവിഭാഗം

ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

6. ന്യൂറോളജി വിഭാഗം

ഡോ. അനൂപ്
(വ്യാഴം 4.30 pm to 6.00pm)

7. മാനസികാരോഗ്യ വിഭാഗം
ഡോ. രാജേഷ് നായർ (ചൊവ്വ 3 pm to 4:30 pm)

8.എല്ലു രോഗ വിഭാഗം

ഡോ :ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം ( രാവിലെ )
(ON BOOKING)

ഡോ: ഇർഫാൻ
ബുധൻ, ശനി, ഞായർ
4:00 pm to 7:00 pm

9.സർജറി വിഭാഗം
ഡോ. മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30

10. സ്കാനിംഗ്

11.ഫിസിയോ തെറാപ്പി

12. കൗൺസിലിംഗ് വിഭാഗം
ഡോ : അൻവർ സാദത്ത്
(On bokking)

13.ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം
ഡോ : ദീപക്.സി
ചൊവ്വ 4:00 pm to5:30 pm

14.നെഞ്ച് രോഗ വിഭാഗം (പൾമണോളജി )അസ്ത്മ, അലർജി. ശ്വാസ കോശരോഗങ്ങൾ
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ. 3 pm to 5 pm

15.ശിശു രോഗവിഭാഗം
ഡോ : ദൃശ്യ. എം
ഞായർ ഉൾപ്പടെ എല്ലാ ദിവസവും ( 9:30 am to 12:30 pm)

Contact no: 04962994880, 2624700, 9744624700, 9526624700, 9656624700,9061059019
(whatsappm)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe