കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം അഞ്ചാം ദിവസമായ വ്യാഴാഴ്ച സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നഴിക്കുന്ന സംഗീത നിശ. രാവിലെ കാഴ്ചശീവേലിക്ക് സന്തോഷ് കൈലാസ് മേളപ്രമാണിയാവും വൈകീട്ട് പോരൂർ ഹരിദാസ് മേളപ്രമാണിയാവും, രാത്രി 8 മണിക്ക് അത്താ ലൂർ ശിവൻ അവതരിപ്പിക്കുന്നതായമ്പക. രാത്രി 7.30 ന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന സംഗീതനിശ ,കല്പാന്തകാലത്തോളം പ്രശസ്ത ഗായകരായ വിൽസ്വരാജ്, ഷാജു മംഗലൻ, റീനാമുരളി എന്നിവരും പ്രശസ്ത കലാപ്രതിഭകളും ചേർന്ന് ഒരുക്കുന്നു.
