കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രാഥമിക ശുശ്രൂഷാ കേന്ദ്രം നീലേശ്വരം മന്ദം പുറത്ത്കാവ് മേൽശാന്തി പരമേശ്വരൻ മുസ്സത് ഉദ്ഘാടനം ചെയ്തു.
മോഹനൻ കല്ലേരി, തൈക്കണ്ടി രാമദാസൻ, ബിന്ദു ടീച്ചർ, നാരായണൻ ഒതയോത്ത്, പങ്കജൻ, ആശാഭായ്, സുഭദ്ര നാരായണൻ, മൂസ്സത്, ഉഷ പരമേശ്വരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സേവാഭാരതി പാലിയേറ്റിവ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സൌകര്യങ്ങൾ ഒരുക്കുന്നതാണ്.