കോടിക്കൽ ജുമാ മസ്ജിദിന്നടുത്ത് പൊയിലിൽ ഫാത്തിമ അന്തരിച്ചു

news image
Jun 28, 2024, 4:51 am GMT+0000 payyolionline.in

നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന്നടുത്ത് പൊയിലിൽ ഫാത്തിമ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: പി.ബഷീർ (കേരള റോഡ് വേഴ്സ് ) , റസിയ (റിട്ട: ടീച്ചർ എ.എം.യു പി.സ്കൂൾ കോടിക്കൽ), പരേതനായ പ്രൊഫസർ പി.മുഹമ്മദ്. മരുമക്കൾ: പി.റഷീദ (മുൻ വാർഡ് മെമ്പർ), റഷീദ ( ഫറൂക്ക്), മുഹമ്മദലി (നന്തി). സഹോദരങ്ങൾ: കുഞ്ഞമ്മദ്, മൊയ്തീൻ, മൂസ, സൂപ്പി, ഐഷ, കദീശ, നബീസ, ആമിന, മറിയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe