കോട്ടക്കലിൽ അപകടാവസ്ഥയിലായ മരം പയ്യോളി നഗരസഭ മുറിച്ചുമാറ്റി

news image
Jul 15, 2024, 9:46 am GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയിലായ മരം നഗരസഭ ദുരന്തനിവാരണ സമിതി മുറിച്ച് മാറ്റി. കോട്ടക്കൽ ജംഗ്ഷനിൽ റോഡിലേക്ക് വീഴാനായ മെയ് ഫ്ലവർ മരമാണ് മുറിച്ചു മാറ്റിയത്.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരം ഉണ്ടായിരുന്നത്. നേരത്തെ ഇത് സംബന്ധിച്ച് നഗരസഭ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe