കോരപ്പുഴ റെയിൽവെ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

news image
Feb 20, 2024, 9:35 am GMT+0000 payyolionline.in

കൊയിലാണ്ടി: കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്ക്കന്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നല്ലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബിസ്മില്ലാ ബാവ(55) നെയാണ് റെയിൽവെ പാലത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: നജ്മ . മക്കൾ: മുഹമ്മദ് അജ, ആയിഷ ബീവി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe