വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതായിരുന്നു. പൊലീസ് അന്വഷണത്തിൽ പെൺകുട്ടിയെ കോഴിക്കോട് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഗോകുലുമുണ്ടായിരുന്നു. ഇവരെ കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഇതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയി. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
- Home
- Latest News
- കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
Share the news :

Apr 1, 2025, 5:32 am GMT+0000
payyolionline.in
പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68, ..
‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാനില്ലെന്ന്’ ..
Related storeis
തൃശൂർ ചാവക്കാടും ആറുവരി പാതയിൽ വിള്ളൽ
May 21, 2025, 7:03 am GMT+0000
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർബന്ധിക്കുന്നു’; കേന്ദ്രസർക്...
May 21, 2025, 6:52 am GMT+0000
12 മീറ്റർ ഉപയോഗിക്കേണ്ട ആർഇ ബ്ലോക്കുകൾ 16 മീറ്റർ ഉപയോഗിച്ചു; എലിവേറ...
May 21, 2025, 6:40 am GMT+0000
സുരക്ഷിതമല്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കെതിരെ ക...
May 21, 2025, 5:53 am GMT+0000
മഴ ഇത്തവണ നേരത്തേ വരും: 15 വർഷത്തിനിടയിൽ ആദ്യമെന്ന് റിപ്പോർട്ട്
May 21, 2025, 5:51 am GMT+0000
മെഡിക്കൽ കോളജിന്റെ അനാസ്ഥ: വീട്ടിൽ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ട...
May 21, 2025, 5:04 am GMT+0000
More from this section
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; പ്രതികൾ എന്ന് സംശയിക്...
May 21, 2025, 4:29 am GMT+0000
കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിൾ പേ ATM കാർഡ് വഴിയൊക്കെ ടിക്കറ്റ് എട...
May 21, 2025, 3:59 am GMT+0000
നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു
May 21, 2025, 3:55 am GMT+0000
മുംബൈയിൽ 53 സജീവ കോവിഡ് കേസുകൾ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ
May 21, 2025, 3:36 am GMT+0000
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ...
May 21, 2025, 3:26 am GMT+0000
മുംബൈയിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം; ആറ് പേർക്ക് ദാ...
May 20, 2025, 4:48 pm GMT+0000
ബാലികയുടെ കൊലപാതകം:നിർണായകമായത് ബസ് കണ്ടക്ടറുടെ വെളിപ്പെടുത്തൽ
May 20, 2025, 4:47 pm GMT+0000
റെഡ് അലർട്ട്: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സാഹസിക, ജല വിനോദ...
May 20, 2025, 4:06 pm GMT+0000
ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മ...
May 20, 2025, 3:58 pm GMT+0000
ഒരൊറ്റ മഴയിൽ മുങ്ങി നന്തി ടൗൺ ; ഇതിന് ഒരു അന്ത്യമില്ലേയെന്ന് നാട്ടു...
May 20, 2025, 3:56 pm GMT+0000
കള്ളക്കടൽ പ്രതിഭാസം: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്...
May 20, 2025, 3:41 pm GMT+0000
കാസർഗോഡ് ആംബുലൻസുൾപ്പെടെ 5 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക...
May 20, 2025, 3:17 pm GMT+0000
‘പി എസ് സി നിയമനത്തിൽ കേരളം മുന്നിൽ, രാജ്യത്തെ ആകെ നിയമനത്തിൽ 38% ...
May 20, 2025, 3:04 pm GMT+0000
വയനാട് റെഡ് അലർട്ട്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടു...
May 20, 2025, 2:55 pm GMT+0000
ഹയര്‍ സെക്കൻഡറി അധ്യാപകരുടെ ട്രാന്‍സ്ഫര്‍: താത്കാലിക പട്ടിക പ്രസിദ്...
May 20, 2025, 2:39 pm GMT+0000