ഗാന്ധിജയന്തി ദിനം പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചന നടത്തി

news image
Oct 2, 2025, 6:17 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഗാന്ധിജയന്തി ദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി. മെമ്പർ മഠത്തിൽ നാണു മാസ്റ്റർ,മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, കെ.ടി. സിന്ധു, അൻവർ കായിരകണ്ടി, കെ.ടി.രാജീവൻ, കാര്യാട്ട് ഗോപാലൻ, ഇ കെ.ബിജു, ടി.ഉണ്ണികൃഷ്ണൻ, സായി രാജേന്ദ്രൻ, സജീഷ് കോമത്ത്, ടി.ടി. സോമൻ, കെ.പ്രദീപൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe