കൊയിലാണ്ടി :ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കൊല്ലം പാറപ്പള്ളി റോഡിലാണ് സംഭവം. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. അടുത്ത വീട്ടിലെ പറമ്പിലെ ചക്ക പറിക്കുമ്പോഴാണ് സംഭവം. ഇരുമ്പ്പൈപ്പ് ഉപയോഗിച്ചാണ് ചക്ക പറിക്കുമ്പോ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.. മൂന്നു മണിയോടുകൂടിയാണ് സംഭവം. സംഭവം ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടതിനെ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി മോർച്ചറിയിലെക്ക് മാറ്റി.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു
കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മരിച്ചു
Share the news :
![news image](https://payyolionline.in/wp-content/uploads/2024/06/bhbhh.jpg)
Jun 12, 2024, 5:07 pm GMT+0000
payyolionline.in
ജീവനക്കാർ മോശമായി പെരുമാറിയാൽ അറിയിക്കൂ, നടപടി ഉറപ്പെന്ന് കെഎസ്ആർടിസി
പട്ടാമ്പിയിൽ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Related storeis
കൊയിലാണ്ടിയിൽ കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു ഉന്നതവിജയികളെ അനുമോദി...
Jun 23, 2024, 2:52 pm GMT+0000
ശ്രദ്ധ സെന്റർ ഫോർ യോഗ പൂക്കാടിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു
Jun 23, 2024, 11:31 am GMT+0000
കൊയിലാണ്ടി ഗണക കണിശ സഭ സമ്മേളനവും കുടുംബ സംഗമവും നടന്നു
Jun 23, 2024, 11:27 am GMT+0000
മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന് സ്ഥാപിച്ചു
Jun 23, 2024, 7:42 am GMT+0000
കൊയിലാണ്ടിയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Jun 22, 2024, 5:36 pm GMT+0000
ശക്തമായ മഴയിലും കാറ്റിലും ചെങ്ങോട്ടുകാവിൽ വീട് തകർന്നു
Jun 22, 2024, 3:24 pm GMT+0000
More from this section
കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്രത്തിലെ ഭഗവതിസേവ ഭക്തി നിർഭരമായി
Jun 21, 2024, 2:20 pm GMT+0000
എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കൊയില...
Jun 21, 2024, 1:59 pm GMT+0000
കേരള ഗണക കണിശ സഭ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 23ന് കൊയിലാണ്ടിയില്‍
Jun 20, 2024, 10:38 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ബ്ലോക്ക് കോൺഗ്രസ് കമ്...
Jun 20, 2024, 10:13 am GMT+0000
കൊയിലാണ്ടിയില്‍ ഭിന്ന ശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ...
Jun 20, 2024, 10:04 am GMT+0000
കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം; കൊയിലാണ്ടിയിൽ വിളംബര ജാഥ
Jun 19, 2024, 3:56 pm GMT+0000
പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര പ്രതിഷ്ഠാദിനം നാളെ
Jun 19, 2024, 3:48 pm GMT+0000
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റ്...
Jun 19, 2024, 7:31 am GMT+0000
വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണ...
Jun 18, 2024, 3:07 pm GMT+0000
കനത്ത മഴയും കടലേറ്റവും; കാപ്പാട് തീരദേശ റോഡ് കടലെടുത്തു
Jun 18, 2024, 2:54 pm GMT+0000
ജില്ലാ പട്ടിക വിഭാഗസമാജം കൊയിലാണ്ടിയിൽ മഹാത്മാ അയ്യങ്കാളിയെ അനുസ്മര...
Jun 18, 2024, 1:40 pm GMT+0000
കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം ആര...
Jun 18, 2024, 9:01 am GMT+0000
ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം: കൊയിലാണ്ടി നഗരസഭ ച...
Jun 15, 2024, 1:31 pm GMT+0000
പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ കോൺഗ്രസ്സ് അന...
Jun 14, 2024, 3:49 pm GMT+0000
കൊയിലാണ്ടി കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റു മ...
Jun 12, 2024, 5:07 pm GMT+0000