ചിങ്ങപുരം കാട്ടിൽ പീടികയിൽ രാജഗോപാലൻ നായർ അന്തരിച്ചു

news image
Sep 22, 2026, 8:57 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി ചിങ്ങപുരം റോഡിൽ കാട്ടിൽ പീടികയിൽ താമസിക്കും രാജഗോപാലൻ നായർ (82) അന്തരിച്ചു.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു. ഭാര്യ :സുശീല (തൃപ്പനംകോട്ട്) . മക്കൾ: സുജാത (തച്ചൻകുന്ന്), സുജിത്ത് (സ്കെയിൽസ്, കോഴിക്കോട്). മരുമക്കൾ: പ്രഭാകരൻ (റിട്ട അധ്യാപ്രകൻ ബാബ ആറ്റമിക് റിസർച്ച് സെൻ്റർ), ശ്രീകല (അധ്യാപിക ജെ എൻ എം എച്ച് എസ് സ്‌കൂൾ പുതുപ്പണം). സഹോദരൻ: പരേതനായ ബാലരാമൻ നായർ (റിട്ട : ഡപ്യൂട്ടി തഹസിൽദാർ)
സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe