വി.സി. നാണു ചരമവാർഷികം: അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

news image
Sep 22, 2026, 9:06 am GMT+0000 payyolionline.in

പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവുമായിരുന്ന വി.സി. നാണുവിന്റെ മൂന്നാം വാർഷികവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. എം.ടി. നാണു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ് ബാബു, പി.പി. ദിനേശ് ബാബു, എം.ടി. നാണു മാസ്റ്റർ, കെ. ഭാസ്കരൻ, എം.ടി. അഭിജിത്ത്, ആദർശ് ഇ., ദിലീപൻ വി., ഷിജു വി.കെ., അനിൽ കുമാർ വി.സി. എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe