ചെങ്ങോട്ടുകാവിൽ ഒയിസ്ക ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു

news image
Jun 5, 2025, 11:30 am GMT+0000 payyolionline.in

കൊയിലാണ്ടി: ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെങ്ങോട്ടുകാവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. ഒയിസ്ക പ്രസിഡന്റ്‌ അഡ്വ അബ്ദുറഹിമാൻ വി ടി പരിസ്ഥിതി ദിന സന്ദേശം നൽകി.

ചടങ്ങിൽ ഒയിസ്ക  സെക്രട്ടറി വി.പി. സുകുമാരൻ, അഡ്വ എൻ.ചന്ദ്രശേഖരൻ ബാബുരാജ് ചിത്രാലയം, കെ. സുരേഷ് ബാബു., രമദാസൻ മാസ്റ്റർ, സുരേഷ് ബാബു.ആർ, വേണു മാസ്റ്റർ,
കിഷോർ, ബാലകൃഷ്ണൻ എം. ആർ, ശ്രീധരൻ പി. കെ, അലി അരങ്ങാടത്ത്, മൊയ്‌ദു മുതലായവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe