കൊയിലാണ്ടി: ജില്ലാ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ 123 പോയിന്റ് നേടി മേലടി ഉപജില്ല ഒന്നാം സ്ഥാനത്ത് എത്തി. 122 പോയിന്റുകളോടെ മുക്കം ഉപജില്ല രണ്ടാം സ്ഥാനത്തും, 119 പോയിന്റുകളോടെ കോഴിക്കോട് റൂറല്‍ ഉപജില്ല മൂന്നാം സ്ഥാനത്തും നിലയുറപ്പിക്കുന്നു.
ഐടി.മേളയില്‍ 40 പോയിന്റ് നേടി ചോമ്പാല ഉപജില്ലയാണ് മുന്നില്‍. 31 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ല രണ്ടാം സ്ഥാനത്തും, 30 പോയിന്‍ര് നേടി ഫറോക്ക് ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. സോഷ്യല്‍ സയന്‍സ് മേളയില്‍ 68 പോയിന്റ് നേടി കുന്നുമ്മല്‍ ഉപജില്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 49 പോയിന്‍ര് നേടി പേരാമ്പ്ര ഉപജില്ലാ രണ്ടാം സ്ഥാനത്തും, 45 പോയിന്റുകളോടെ കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തും ഉണ്ട്.
ജില്ലാ ശാസ്ത്രോത്സവം ആദ്യ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍
സയന്‍സ് മേള(എച്ച്.എസ്)
1-വടകര ഉപജില്ല-14 പോയിന്റ്
2-തോടന്നൂര്‍ ഉപജില്ല-11 പോയിന്‍ര്
3-മേലടിഉപജില്ല-11 പോയിന്‍ര്
സയന്‍സ് മേള(എച്ച്.എസ്.എസ്)
1-പേരാമ്പ്ര-55
2-കൊയിലാണ്ടി-43
3-ചോമ്പാല-42
ഐ.ടി.മേള(എച്ച്.എസ്)
1-ചോമ്പാല-21
2- മുക്കം-21
3-ഫറോക്ക്-20
ഐ.ടി.മേള(എച്ച്.എസ്.എസ്)
1-ചോമ്പാല-25
2-കോഴിക്കോട് റൂറല്‍-21
3-ഫറോക്ക്-19
സോഷ്യല്‍ സയന്‍സ്(എച്ച്.എസ്)
1-കുന്നുമ്മല്‍-34
2-ഫറോക്ക്-25
3-തോടന്നൂര്‍-23
സോഷ്യല്‍ സയന്‍സ്(എച്ച്.എസ്.എസ്)
1-കുന്നുമ്മല്‍-34
2-കൊയിലാണ്ടി-29
3-പേരാമ്പ്ര-28
പ്രവൃത്തി പരിചയ മേള(എച്ച്.എസ്)
1-കോഴിക്കോട് സിറ്റി-289
2-കുന്നുമ്മല്‍-284
3-മുക്കം-280