ജൂലായ് 1 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുക: കെ എസ് എസ് പി യു മൂടാടി കൺവെൻഷൻ

news image
Jun 29, 2025, 1:25 pm GMT+0000 payyolionline.in

മൂടാടി: ജൂലായ് 1 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു മൂടാടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.സുരേന്ദ്രൻ, പി.എൻ ശാന്തമ്മ, എ ഹരിദാസ്, കെ.പി നാണു , കെ.പി ശശീന്ദ്രൻ, പി.ശശീന്ദ്രൻ, ഇ.ഭാസ്ക്കരൻ , കെ.കെ ശ്രീഷു , എം.എം ഉണ്ണി എന്നിവർ സംസാരിചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe