പയ്യോളി : ജെ സി ഐ പയ്യോളിയുടെ 29 മത്തെ സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായി. ജെസിഐ സോൺ പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. ജെ സി ഷൈജൽ സഫാത്ത് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജിതേഷ് സ്വാഗതം പറഞ്ഞു. ഗോകുൽ സന്നിഹിതനായിരുന്നു. ചടങ്ങിൽ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് കെ. വി നിഷാന്ത്, സെക്രട്ടറി നിഷിൽ, ട്രഷറർ പ്രബീഷ് എന്നിവരെ തിരഞ്ഞെടുത്തു