തച്ചൻകുന്ന് വള്ളൂർ കണ്ടി പത്മനാഭൻ നായർ അന്തരിച്ചു

news image
Oct 31, 2023, 8:39 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് വള്ളൂർ കണ്ടി പത്മനാഭൻ നായർ (76)  അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ നായർ. അമ്മ: കാർത്ത്യായണി അമ്മ . ഭാര്യ: രാധ. മക്കൾ: രമേശൻ, സുധീർ, സ്മിത, സരിത. മരുമക്കൾ: മോഹനൻ പുതു കുടി, വല്ലത്ത് ശ്രീകുമാർ മണിയൂർ, രമ്യ, രേഷ്മ. സഹോദരങ്ങൾ: ശ്രീധരൻ, കരുണാകരൻ, രാധ. സംസ്കാ: ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe