തിക്കോടിയില്‍ പൂവ്വത്ത് വയലിൽ സതീഷൻ അന്തരിച്ചു

news image
Aug 22, 2024, 4:08 am GMT+0000 payyolionline.in

തിക്കോടി: പൂവ്വത്ത് വയലിൽ സതീഷൻ ( 50) (ദുബായ്) അന്തരിച്ചു. ഭാര്യ: ഷീന. മക്കൾ: ശോഭിത് , നിയ , രോഹിത്. പിതാവ്: രവി. മാതാവ്: ലീല. സഹോദരികൾ: സജ്‌വ, പുഷ്പ. സംസ്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe