തിക്കോടിയിൽ വനിതാ ലീഗ് സമ്മേളനം സംഘടിപ്പിച്ചു

news image
Dec 24, 2022, 3:30 pm GMT+0000 payyolionline.in

 

തിക്കോടി : വനിതാ ലീഗ് തിക്കോടി പഞ്ചായത്ത് ബസാർ സമ്മേളനം ജില്ലാ വനിതാ ലീഗ് സെക്രട്ടറി ബി.വി സെറീന ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ്  എ.വി സുഹറ അധ്യക്ഷയായി. പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.ഹാഷിം കോയ തങ്ങൾ, ടി.ഖാലിദ്, കെ.ഖാദർ ഹാജി, എ.കെ മുസ്തഫ, പുതുക്കുടി അസീസ്, വി.വി റിയാസ്, മുംതാസ് പ്രസംഗിച്ചു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ പ്രസിഡന്റ് ടി.പി മുംതാസ്, കെ.വി റസിയ, റജുല ജസീറ വൈസ് പ്രസിഡന്റ്മാർ, സെക്രട്ടറി എ.എം നസീമ, ജോയിന്റ് സെക്രട്ടറി റുഖിയ നാളാം കുറ്റി, സഫിയ, ട്രഷറർ റുബീന ഖാലിദ്  എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe