
പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി അറബിക് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ള
ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 4 നു ബുധനാഴ്ച രാവിലെ 11 മണിക്ക് വിദ്യാലയത്തിൽ ഹാജരാവേണ്ടതാണെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു.

