പയ്യോളി : തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിയുടെ വായനവാരാചരണവും വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.മനോജ് കുമാർ നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സചിത്രൻ മാസ്റ്റർ, പ്രധാനാധ്യാപിക ഒ.കെ ഷിഖ, സ്റ്റാഫ് സെക്രട്ടറി കെ.പി.മിനി, വിദ്യാരംഗം കോഡിനേറ്റർ രമ
എസ് ആർ ജി കൺവീനർ ലത , വി.ആർ.പ്രേംജിത്ത് എന്നിവർ സംസാരിച്ചു. സാഹിത്യ സംവാദം, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, ചുമർപത്രിക, അമ്മ വായന, സാഹിത്യ ക്വിസ് തുടങ്ങി വ്യത്യസ്തമായ വായന അനുഭവങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
- Home
- നാട്ടുവാര്ത്ത
- തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു
തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു
Share the news :

Jun 19, 2025, 4:10 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ..
പയ്യോളി, തിക്കോടി മേഖലകളിൽ സിപിഐഎം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Related storeis
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമ്പൂർണ്ണ പരാജയം: മുല്ലപ്പള്ളി
Sep 18, 2025, 3:53 pm GMT+0000
മൂടാടി തടത്തിൽ താഴ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
Sep 18, 2025, 3:39 pm GMT+0000
പയ്യോളി നഗരസഭ സ്റ്റേഡിയത്തോടുള്ള അവഗണന അവസാനിപ്പിക്കണം: സിപിഐ പ്രതി...
Sep 18, 2025, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച...
Sep 18, 2025, 2:14 pm GMT+0000
മിനിമം വേതനം പുതുക്കി നിശ്ചയിക്കുക; വടകരയിൽ ഷോപ്പ് ആൻഡ് കമേഷ്യൽ എംപ...
Sep 18, 2025, 1:05 pm GMT+0000
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ഛതാ ഹി സേവ 2025 ക്ലീനിംഗ് ഡ്രൈവ്
Sep 18, 2025, 10:27 am GMT+0000
More from this section
കോഴിക്കോട് കലക്ടറുടെ കയ്യൊപ്പിന് ഇനി വന്മുകം- എളമ്പിലാട് എം.എൽ.പി.സ...
Sep 17, 2025, 2:55 pm GMT+0000
വിശ്വകർമ്മ ജയന്തി; ബി.എം.എസ് പയ്യോളിയിൽ ദേശീയ തൊഴിലാളി ദിനം ആചരിച്ചു
Sep 17, 2025, 2:27 pm GMT+0000
പയ്യോളി നഗരസഭാ സ്റ്റേഡിയത്തിനോടുള്ള അവഗണന; ആർ ജെ ഡി പ്രക്ഷോഭത്തിലേ...
Sep 17, 2025, 1:41 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 18 വ്യാഴാഴ്ച പ...
Sep 17, 2025, 1:18 pm GMT+0000
പയ്യോളി നഗരസഭാ സ്റ്റേഡിയം നിർമ്മാണ സാമഗ്രി സൂക്ഷിപ്പ് കേന്ദ്രമായി: ...
Sep 17, 2025, 12:46 pm GMT+0000
കൊയിലാണ്ടിയിൽ റിപ്പയറിനായി വന്ന കാറിന്റെ നമ്പർ പ്ലെയിറ്റ് മോഷണം പോയി
Sep 17, 2025, 8:47 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ...
Sep 17, 2025, 8:41 am GMT+0000
മുതിർന്ന പൗരന്മാർക്കായി പയ്യോളിയിൽ വയോമിത്രം ക്യാമ്പ് സംഘടിപ്പിച്ചു
Sep 17, 2025, 6:46 am GMT+0000
ചേമഞ്ചേരിയിൽ തീവണ്ടിയിടിച്ച് മയിലിന് ദാരുണാന്ത്യം
Sep 17, 2025, 5:47 am GMT+0000
നന്തിയിൽ ഓട്ടോയിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മ...
Sep 16, 2025, 4:54 pm GMT+0000
ഗ്രന്ഥശാല ദിനാചരണം; പയ്യോളിയിൽ ലൈബ്രറി പ്രവർത്തക സംഗമം
Sep 16, 2025, 4:29 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്...
Sep 16, 2025, 2:04 pm GMT+0000
തുറയൂർ ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ‘ഹോ...
Sep 16, 2025, 1:29 pm GMT+0000
പയ്യോളിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് സാന്ത്വന പരിചരണ പരിശീലനം
Sep 16, 2025, 11:53 am GMT+0000
മേപ്പയ്യൂർ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാത്തത് അഴിമതി...
Sep 15, 2025, 2:41 pm GMT+0000