തിക്കോടി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു

news image
Aug 15, 2024, 5:15 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ.വിശ്വൻ, വാർഡ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറി, മെമ്പർ സെകട്ടറി, സിഡിഎസ് മെമ്പർമാർ, എഫ്എന്‍എച്ച്ഡബ്ല്യു ആർ പി മാർ തുടങ്ങിയവർ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിജിന നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe