തിക്കോടി തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുള്‍ മജീദ് അന്തരിച്ചു

news image
Aug 1, 2024, 7:12 am GMT+0000 payyolionline.in
തിക്കോടി: പള്ളിപ്പറമിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുള്‍ മജീദ് ( 54 ) അന്തരിച്ചു. പിതാവ്: പരേതരായ മൊയ്തു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷാഹിദ.
മക്കൾ: റംഷിദ മുഹ്സിന. മരുമക്കൾ: ഫർഷാദ്,നവാസ്. സഹോദരങ്ങൾ: മൂസ്സ, ആലി, മമ്മദ്, ജമാൽ, സുഹറ, റുഖിയ, പരേതയായ ബീവി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe