തിക്കോടി പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി അന്തരിച്ചു

news image
Jun 21, 2024, 3:54 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ പടിഞ്ഞാറെ മൂലക്കൽ കുഞ്ഞാലി (84) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ഹാഷിം, താഹിറ, ജാഫർ (ബഹറിൻ). സഹോദരങ്ങൾ: മൊയ്തീൻ, മഹമൂദ്, ഇസ്മാഈൽ, പരേതരായ മമ്മദ്, അബ്ദുള്ള, സുഹറ. ഖബറടക്കം: ഇന്ന് രാവിലെ 11.45 ന് മീത്തെലെ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe