തിക്കോടി: പള്ളിത്താഴ പി.ടി അലി (55 ) അന്തരിച്ചു. ഭാര്യ: റസിയ. മാതാവ്: പാത്തു. പിതാവ്: പരേതനായ മൊയ്തീൻ.
സഹോദരൻ: പി.ടി ഇല്ല്യാസ്. ഖബറടക്കം: ഉച്ചക്ക് 3 മണിക്ക് മീത്തലെ പള്ളി ഖബർസ്ഥാനിൽ.
തിക്കോടി പള്ളിത്താഴ പി.ടി അലി അന്തരിച്ചു
Jun 19, 2024, 8:42 am GMT+0000
payyolionline.in
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ ..
തൃക്കോട്ടൂർ എ.യു.പി സ്കൂളിലെ വായന വാരാഘോഷത്തിന് മികവാർന്ന തുടക്കം