തിക്കോടി സ്വദേശിയെ മാഹി മദ്യവുമായി ബസ്സിൽ നിന്ന് പിടികൂടി

news image
Apr 1, 2025, 1:41 pm GMT+0000 payyolionline.in

വടകര: വടകര ദേശീയപാതയിൽ  ബസ്സിൽ നിന്നും 10 ലിറ്റർ പുതുച്ചേരി മദ്യവുമായി തിക്കോടി സ്വദേശി പിടിയിൽ. പാലൂർ കരിയാട് വീട്ടിൽ റിനീഷ് ( 45) ആണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ ജയപ്രസാദിന്റെ നേതൃത്വത്തിൽ ഓഫീസർ ഗ്രേഡ് വി.സി. വിജയൻ , സി.ഇ.ഒ മാരായ സി.വി. സന്ദീപ് , എം.പി വിനീത് , കെ.എം.  അഖിൽ എന്നിവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe