തിരുവങ്ങൂർ -കാപ്പാട് റോഡില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്

news image
Dec 5, 2022, 4:04 pm GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ കാപ്പാട് റോഡിനു സമീപം ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്.  രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിലെക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe