തിരുവനന്തപുരം ചക്കരക്കൽ കാവിൻമൂലയിൽ ​ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു

news image
Oct 21, 2022, 11:26 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ  വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്.  മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe