തിരുവനന്തപുരത്ത് 22 സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റു

news image
Dec 9, 2022, 1:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരത്ത് 22 സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റു. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe