തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.
തിരുവല്ലത്തെ യുവതിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഒ നവാസിന് സസ്പെന്ഷന്
Jan 4, 2024, 6:24 am GMT+0000
payyolionline.in
മണിപ്പൂർ സംഭവത്തിൽ മോദി മാപ്പ് പറയണമായിരുന്നു; തൃശൂർ സീറ്റ് കണ്ട് ആരും പനി ..
കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണം; പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു