പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേർ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കീഴ് ശാന്തിമാരായ അനൂപ്, ശ്രീകുമാർ,മുരുകൻ എന്നിവർക്കാണ് പരുക്കേറ്റത്. ക്ഷേത്ര പരിസരത്തുനിന്ന് ആളുകളെ മാറ്റി. ഉണ്ണിക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയോട് ചേർന്ന മരത്തിൽ തളച്ചു.
- Home
- kerala
- Breaking News
- തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയിടഞ്ഞ് 3 പേർക്ക് പരിക്ക്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയിടഞ്ഞ് 3 പേർക്ക് പരിക്ക്
Share the news :

Mar 2, 2025, 4:18 pm GMT+0000
payyolionline.in
തിക്കോടിയിൽ സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ അനുമോദന സദസ്സ്
കോഴിപ്പുറം ചോല റസിഡൻസ് അസോസിയേഷൻ മുതിർന്നവർക്കായി ഉല്ലാസ ബോട്ട് യാത്ര സംഘടിപ ..
Related storeis
കോഴിക്കോട് ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് സഹായമായി കേരള പോലീസ...
Apr 17, 2025, 3:44 pm GMT+0000
കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ വാഹനാപകടം ; ബൈക്കിൽ സഞ്ചരിച്ച ...
Apr 17, 2025, 1:17 pm GMT+0000
പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിൽ തേൻമ്യൂസിയം തുടങ്ങി
Apr 17, 2025, 1:00 pm GMT+0000
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചു ; ...
Apr 13, 2025, 8:11 am GMT+0000

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു
Apr 13, 2025, 12:58 am GMT+0000
വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിർമാണപ്രവൃത്തികൾക്ക് വിലക്ക്
Apr 12, 2025, 12:39 pm GMT+0000
More from this section
വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൻ വെടിവച്ച് കൊല്ലുമെന്ന് നിലപാട്; ചക്കിട...
Apr 6, 2025, 3:43 am GMT+0000
രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് ...
Apr 6, 2025, 2:56 am GMT+0000
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് മയക്കുമരു...
Apr 5, 2025, 3:58 pm GMT+0000
വാഹനാപകടത്തിൽ ഇഖ്റ ഹോസ്പിറ്റൽ ജീവനക്കാരി മരിച്ച സംഭവം ; നിർത്താതെ ...
Apr 5, 2025, 3:48 pm GMT+0000
അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം ; പ്രശസ്ത റാപ്പ് ഗായകൻ...
Apr 5, 2025, 2:50 pm GMT+0000
കോഴിക്കോട് യാത്രക്കാർക്കു നിന്നു തിരിയാൻ ഇടമില്ലാത്ത വിധത്തിൽ തെരുവ...
Apr 5, 2025, 11:39 am GMT+0000
ആശങ്കയൊഴിഞ്ഞു ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവത...
Apr 5, 2025, 6:07 am GMT+0000
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു; വിട പറഞ്ഞത് നാദാപുരം സ്വദേശി
Apr 5, 2025, 3:04 am GMT+0000
നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിക...
Apr 5, 2025, 12:08 am GMT+0000
വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; നരിക്കുനി സ്വദേശി അറസ്റ്റിൽ
Apr 3, 2025, 1:28 pm GMT+0000
ജനം കൂട്ടമായി ബീച്ചിലും മാളുകളിലും; ഗതാഗതക്കുരുക്ക് അഴിയാതെ കോഴിക്ക...
Apr 2, 2025, 12:54 pm GMT+0000
കക്കയം ഇക്കോടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധന നിലവിൽവന്നു
Apr 2, 2025, 12:46 pm GMT+0000
ബാലുശ്ശേരിയിൽ കുക്കറിൻ്റെ മൂടി കൊണ്ട് മകനും മരുമകളും മർദിച്ചു; വയോധ...
Apr 2, 2025, 1:08 am GMT+0000
ഉപ്പയുടെ ഓർമയാണ്; ‘സിംബ’ തിരിച്ചുവരും, വരാതിരിക്കില്ല: റഷ്യൻ പൂച്ചയ...
Apr 1, 2025, 3:19 pm GMT+0000
കുന്ദമംഗലത്ത് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി അപകടം; കട തകര്‍ന്നു
Apr 1, 2025, 2:59 pm GMT+0000