തുറയൂർ എരഞ്ഞ മണ്ണിൽ അബ്ദുള്ള അന്തരിച്ചു

news image
Dec 30, 2023, 5:25 pm GMT+0000 payyolionline.in

തുറയൂർ: സജീവ കോൺഗ്രസ്‌ പ്രവർത്തകനായ എരഞ്ഞ മണ്ണിൽ അബ്ദുള്ള (84) അന്തരിച്ചു. ഭാര്യ: അലീമ. മക്കൾ: സലീൽ, മുഹമ്മദ്‌. മരുമക്കൾ: ബുഷ്‌റ, റസീന. സഹോദരങ്ങൾ: അമ്മദ്, അബ്‌ദുല്ല, കുഞ്ഞാമി, കദീഷ, അലീമ, പരേതയായ പാത്തുമ്മ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe